ബീഹാര്‍ തെരഞ്ഞെടുപ്പ്
എന്‍ഡിഎ -BJP,LJP,RLSP,HAM
എന്‍ഡിഎ
1)LJP(ലോക് ജനശക്തി പാര്‍ട്ടി )
- രാം വിലാസ് പാസ്വാന്റെനേതൃത്വത്തിൽ ജനതാദൾ (യുനൈറ്റഡ്)പിളർത്തിരൂപീകരിച്ച ഒരു രാഷ്ട്രീയ കക്ഷിയാണ് ലോക് ജൻശക്തി പാർട്ടി
- .2000 നവംബർ 28നായിരുന്നു രൂപീകരണം.
- ദലിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ഇടയിൽ ലോക് ജൻശക്തി പാർട്ടിക്ക് നല്ല സ്വാധീനമുണ്ട്. ഇപ്പോൾ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഒരു ഘടക കക്ഷിയാണ് എൽ.ജെ.പി.
- 3 മാര്‍ച്ച് 2013 പാര്‍ട്ടി രൂപീകരിച്ചു
- ആദ്യ രൂപം രാഷ്ട്രീയ സമതാ പാര്‍ട്ടി - ഉപേന്ദ്ര കുശ്വാ,രാംബിഹാരി സിംഗ്
- പിന്നീട് രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിയായ് ഉപേന്ദ്ര കുശ്വാ രൂപീകരിച്ചു
- ഒരു അംഗീകൃത സംസ്ഥാന പാർട്ടിയാണ് സമാജ്‍വാദി പാർട്ടി.
- ഉത്തർപ്രദേശിലെ ഒരു പ്രബലകക്ഷിയായ സമാജ്‍വാദി പാർട്ടി തന്നെയാണ് ഇപ്പോൾ അവിടുത്തെ മുഖ്യ ഭരണകക്ഷിയും.ജാതിരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായ ഉത്തർപ്രദേശിൽ മറ്റ് പിന്നോക്ക വിഭാഗക്കാർക്കും മുസ്ലിങ്ങൾക്കും ഇടയിൽ സമാജ്‍വാദി പാർട്ടിക്ക് നല്ല വേരോട്ടമുണ്ടെന്ന് കരുതപ്പെടുന്നു.
- ജനതാ ദൾ പല പ്രാദേശിക കക്ഷികളായി ശിഥിലമായപ്പോഴാണ് 1992ൽ സമാജ്‍വാദി പാർട്ടി രൂപീകൃതമായത്.
- മുലായം സിങ്ങ് യാദവ് ആണ് ലോക് സഭാ നേതാവ്.
8 മെയ് 2015 - ജിതന്‍ റാം മാഞ്ചി
ജനതാദള്‍ യുണൈറ്റഡ് ല്‍ നിന്നും തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ചത്
മഹാസഖ്യം
1)JDU (ജെഡിയു)(ജനതാദള്‍ യുണൈറ്റഡ്)
- ബീഹാർ , ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള ഒരു മധ്യ-ഇടതുപക്ഷ രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (യു).
- 2003 ഒക്ടോബർ 30 ന് ജോർജ്ജ് ഫെർണാണ്ടസ്, നിതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സമതാ പാർട്ടി, ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗം , ലോക്ശക്തി പാർട്ടി എന്നിവ ലയിച്ചാണ് ജനതാദൾ (യു) രൂപീകൃതമായത്.
- ബീഹാറിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ജനതാ ദൾ.
- 1997ൽ ലാലു പ്രസാദ് യാദവാണ് രാഷ്ട്രീയ ജനതാ ദൾ രൂപീകരിച്ചത്.
- കാലിത്തീറ്റ അഴിമതി ആരോപണത്തിന്റെ പേരിൽ ജനതാ ദൾ മുൻ അദ്ധ്യക്ഷൻ കൂടെയായിരുന്ന ലാലു പ്രസാദ് യാദവിനെ ജനതാ ദള്ളിൽ നിന്നും പുറത്താക്കാൻ ശരദ് യാദവ് ശ്രമിച്ചതിനെ തുടർന്നായിരുന്നു അത്.
No comments:
Post a Comment