ഗംഗയിലെ മൺചെരാതുകളെ കണ്ടിട്ടില്ലേ ?
പരസ്പരം കുശലം പറഞ്ഞു ഗംഗയുടെ മാറിലൂടെ
സ്വച്ഛന്ദം ഒഴുകുന്ന മൺചെരാതുകൾ .
അവരെന്താകും പരസ്പരം പറയുക!
കാശിനാഥന്റെ മണ്ണിൽ അലിഞ്ഞു ചേർന്ന
ഒരായിരം ആത്മാക്കളുടെ നിശബ്ദ വിലാപത്തെക്കുറിച്ചാകാം ,
അതുമല്ലെങ്കിൽ ഗംഗയുടെ ഓളങ്ങളിലൂടെ ഒഴുക്കുന്ന
ഇനിയും കത്തി തീരാത്ത ഉടലുകളുടെ കരച്ചിലിനെക്കുറിച്ചാകാം , അല്ലെ?

അതെ അതെ അതെ.....
ReplyDelete