Thursday, 23 July 2015

എഴുതണമെന്നു മനസ്സ് പറയുമ്പോഴും അക്ഷരങ്ങൾ ഒട്ടുമേ അടുക്കുന്നില്ല , അവ അകലെയാണ് . അക്ഷരങ്ങളിൽ സ്വയം അലിഞ്ഞു ചേരാൻ ഞാൻ ആഗ്രഹിക്കുമ്പോഴും എന്ത് കൊണ്ടോ അക്ഷരങ്ങൾ എന്റെ വരുതിയ്ക്ക് നില്ക്കുന്നില്ല . ഞാൻ ചിലപ്പോൾ ഒരു മോശം എഴുത്തുകാരിയാകാം .എഴുത്ത് തീരെ വശമില്ലാത്ത ഒരു എഴുത്തുകാരി .  

No comments:

Post a Comment