Friday, 27 November 2015

പുഴ പിന്നെയും  ഒഴുകിക്കൊണ്ടേയിരുന്നു

എന്‍റെ മോഹങ്ങളേയും മോഹഭംഗങ്ങളേയും പേറി

തെക്ക് എനിക്കായി ചിത ഒരുക്കിയിരുന്നു

 പക്ഷെ വേണ്ടി വന്നില്ല , ഒസ്യത്തില്‍ പാതി വെന്ത

ദേഹമായി , ഗംഗയെ പുല്‍കി ഒഴുകുവാനായിരുന്നു എനിക്കിഷ്ടം.....


2 comments:

  1. മേശൂസ് എങ്ങനുണ്ട് ? അവാര്‍ഡ് കിട്ടോ??

    ReplyDelete