Sunday, 10 January 2016

കുറേ അക്ഷരങ്ങൾ അവ ഞാൻ  വെറുതേ
കോറിയിട്ടു ഒരു വെള്ള പേപ്പറിൽ
കഥയായിരുന്നില്ല  കവിതയും
വായിച്ചവർ പക്ഷെ കഥയെന്നോ
കവിതയെന്നോ ഒക്കെ വിളിച്ചു
ഞാൻ കൂടുതൽ വായിക്കുവാൻ നിന്നില്ല
കാരണം എനിക്ക് പേടിയായിരുന്നു
എന്റെ അക്ഷരങ്ങളെ
അത് ചിലപ്പോൾ വേണ്ടാത്തതൊക്കെയും വിളിച്ചു പറയും .....

1 comment:

  1. ഒരാൾ വേണ്ടാത്തത് എന്നു കരുതുന്നതയിരിക്കും ചിലപ്പോൾ ലോകത്തിന് മുഴുവൻ ആവശ്യമായി വരിക...

    ReplyDelete